Malayalam News

No:1 online portal that brings Breaking & Latest news headlines from Kerala

Month: March 2020

എറണാകുളത്ത് ചികിത്‌സയിലിരുന്ന 69 വയസുകാരനാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ദുബായിൽ നിന്ന് എത്തിയ അദ്ദേഹത്തെ കടുത്ത ന്യുമോണിയ ലക്ഷണങ്ങളുമായാണ് മാർച്ച് 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത...

1 min read

രാജ്യത്ത് കോവിട് 19 പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗവൺമെന്റിന്റെ ഉത്തരവിന് അനുസൃതമായി, ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാർട്ടും അവരുടെ ഡെലിവറി രീതികളിൽ ആവശ്യമായ മാറ്റങ്ങൾ...

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തെരുവിൽ അന്തിയുറങ്ങുന്നവർക്ക് താൽക്കാലിക പുനരധിവാസം ഒരുക്കുന്നതിന്റെ ഭാഗമായി താമസവും, ഭക്ഷണവും തദ്ദേശ സ്വയംഭരണ വകുപ്പ് നൽകുന്നതാണ്. പ്രളയകാലത്ത് സ്കൂളുകൾ...

1 min read

കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഈ മാസം 27 മുതൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സര്‍ക്കാര്‍ സ്വീകരിച്ചു . സാമൂഹ്യ സുരക്ഷാ പെൻഷൻ്റെ ഇനത്തിൽ...

പൊതുവെ ശരീരപ്രതിരോധശേഷി കുറഞ്ഞവരെയാണ് ന്യൂമോണിയ പിടികൂടുക. വാര്‍ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളില്‍ ഏറ്റവും സാധാരണമായ രോഗങ്ങളിലൊന്ന് ന്യൂമോണിയയാകാന്‍ കാരണം ഇതാണ്. ന്യൂമോണിയ എന്നാല്‍? അണുബാധമൂലം ശ്വാസകോശത്തിനുണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ് ന്യൂമോണിയ...

ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 31 ആയി വിവിധ സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊവിഡ് 19...

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എംഎൽടി വിദ്യാർഥിനി മരിച്ചു. വയറിളക്കവും ഛർദ്ദിയുമായാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനവൂർ മുളമൂട് മീൻനിലം തടത്തരികത്ത് വീട്ടിൽ വിജയൻ,...

പെരുമ്പാവൂരില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് 3 മരണം മലപ്പുറം സ്വദേശികളാണ് മരിച്ചത്‌. ഞായറാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. എംസി റോഡില്‍ പുല്ലുവഴിയ്ക്ക് സമീപമായാണ്  അപകടം ഉണ്ടായത്....

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ പുതുതായി 87 പേർ കൂടി കൊറോണ നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ ഇതുവരെ നിരീക്ഷണത്തിലാക്കിയവരുടെ എണ്ണം 986 ആയി. 307 പേർ വീടുകളിൽ കരുതൽ...

തിരുവനന്തപുരം: തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം. മാളുകളും ബീച്ചുകളും അടയ്ക്കും. മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ ജനങ്ങള്‍ പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന്‌. അത്യാവശ്യ...

March 2020
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031