Malayalam News

No:1 online portal that brings Breaking & Latest news headlines from Kerala

പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ കാറിടിച്ച് 3 മരണം.

1 min read
devmedia

പെരുമ്പാവൂരില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് 3 മരണം

devmedia
പെരുമ്പാവൂരില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് 3 മരണം

മലപ്പുറം സ്വദേശികളാണ് മരിച്ചത്‌. ഞായറാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം.

എംസി റോഡില്‍ പുല്ലുവഴിയ്ക്ക് സമീപമായാണ്  അപകടം ഉണ്ടായത്. സുമയ്യ, ഹനീഫ, ഷാജഹാന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
മലപ്പുറത്ത് നിന്നും മുണ്ടക്കയത്തെ സുമയ്യയുടെ വീട്ടിലേക്ക് പോകും വഴിയാണ് അപകടം നടന്നത്

Leave a Reply

Your email address will not be published. Required fields are marked *

March 2020
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031