Malayalam News

No:1 online portal that brings Breaking & Latest news headlines from Kerala

തെരുവിൽ അന്തിയുറങ്ങുന്നവർക്ക് താൽക്കാലിക പുനരധിവാസം

1 min read

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് തെരുവിൽ അന്തിയുറങ്ങുന്നവർക്ക് താൽക്കാലിക പുനരധിവാസം ഒരുക്കുന്നതിന്റെ ഭാഗമായി താമസവും, ഭക്ഷണവും തദ്ദേശ സ്വയംഭരണ വകുപ്പ് നൽകുന്നതാണ്. പ്രളയകാലത്ത് സ്കൂളുകൾ ക്യാമ്പായി ഉപയോഗിച്ച മാതൃകയിൽ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് ഉദേശിക്കുന്നത്. ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഇവരുടെ കണക്കുകൾ തയാറാക്കുകയും, ക്യാമ്പുകൾ ഒരുക്കുകയും ചെയ്യും. ഇവിടെ തന്നെ ഭക്ഷണവും നൽകുന്നതിനാണ് പദ്ധതി. ഇതിനാവശ്യമായ തുടർ പ്രവർത്തനങ്ങൾക്കുള്ള നിർദ്ദേശം സര്‍ക്കാര്‍ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

March 2020
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031