Malayalam News

No:1 online portal that brings Breaking & Latest news headlines from Kerala

കോവിട് 19 -ഫ്ലിപ്പ്കാർട്ട് താൽക്കാലികമായി സേവനങ്ങൾ അവസാനിപ്പിച്ചു

1 min read

രാജ്യത്ത് കോവിട് 19 പടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഗവൺമെന്റിന്റെ ഉത്തരവിന് അനുസൃതമായി, ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാർട്ടും അവരുടെ ഡെലിവറി രീതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ഫ്ലിപ്കാർട്ട് തങ്ങളുടെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു.

ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിന് അവശ്യമല്ലാത്ത ഉൽപ്പന്നങ്ങൾക്കുള്ള ഓർഡറുകൾ നിർത്തുമെന്നും അവശ്യ ഉൽപ്പന്നങ്ങൾ നൽകുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആമസോൺ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

More Stories

Leave a Reply

Your email address will not be published. Required fields are marked *

March 2020
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031