Malayalam News

No:1 online portal that brings Breaking & Latest news headlines from Kerala

വര്‍ക്കല പ്രസ്സ് ക്ലബ് അംഗങ്ങള്‍ക്കും കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ അംഗങ്ങള്‍ക്കും .യൂത്ത് കോണ്‍ഗ്രസ് വര്‍ക്കലമണ്ഡലം പ്രസിഡന്റ് പല വ്യജ്ഞനകിറ്റും പച്ചകറി കിറ്റും വിതരണം ചെയ്തു.

1 min read

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കരുതലായ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കല മണ്ഡലം പ്രസിഡന്റിനും മറ്റ് ഭാരവാഹികള്‍ക്കും കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്റെ അഭിനന്ദങ്ങള്‍

തിരുവന്ന്തപുരം വര്‍ക്കല പ്രസ്സ് ക്ലബ് അംഗങ്ങള്‍ക്കും കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ അംഗങ്ങള്‍ക്കും .യൂത്ത് കോണ്‍ഗ്രസ് വര്‍ക്കലമണ്ഡലം പ്രസിഡന്റ് സജി വേളിക്കാടിന്റെ നേതൃത്ത്വതില്‍ പല വ്യജ്ഞനകിറ്റും പച്ചകറി കിറ്റും വര്‍ക്കല പ്രസ്സ് ക്ലബ്ബില്‍ വിതരണം ചെയ്തു.

വര്‍ക്കലയിലെ പ്രാദേശികമാധ്യമ പ്രവര്‍ത്തകരുടെ കോവിഡ് കാലദുരിതം മനസ്സിലാക്കി അവശ്യമായ സഹായം ചെയ്ത. വര്‍ക്കലമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സജി വേളിക്കാടിനും സഹപ്രവര്‍ത്തകര്‍ക്കും വര്‍ക്കല പ്രസ്സ് ക്ലബ്ബിന്റെയും , കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ വര്‍ക്കലയുടെയും അഭിനന്ദനങ്ങള്‍ .

Leave a Reply

Your email address will not be published. Required fields are marked *

April 2020
M T W T F S S
 12345
6789101112
13141516171819
20212223242526
27282930