Malayalam News

No:1 online portal that brings Breaking & Latest news headlines from Kerala

രാജ്യത്ത് ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി.

1 min read

ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ക് ഡൗൺ മാർഗ രേഖ കേന്ദ്രസർക്കാർ ഉടൻ പുറത്തുവിടും. മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

May 2020
M T W T F S S
 123
45678910
11121314151617
18192021222324
25262728293031