Malayalam News

No:1 online portal that brings Breaking & Latest news headlines from Kerala

നാദാപുരം പ്രസ് ഫോറം പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.

1 min read

കോഴിക്കോട് : നാദാപുരം കേരള പത്രപ്രവർത്തക അസോസിയേഷന്
കീഴിൽ നാദാപുരത്ത്
പ്രസ്സ് ഫോറം ഓഫീസ് തുറന്നു . ഇ കെ വിജയൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. പ്രാദേശിക പത്രപ്രവർത്തകരാണ് മാധ്യമ മേഖലയുടെ ജീവ നാഡിയെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡൻ്റ് എം.കെ അശറഫ് അധ്യക്ഷനായി..
സി വി എം വാണിമേൽ
വി.പി.കഞ്ഞികൃഷ്ണൻ ,സി എച്ച് മോഹൻ,, വൽസരാജ് മംഗലാട്ട്, ബാലകൃഷ്ണൻ വെള്ളികുളങ്ങര,
സി ടി അനൂപ് , ശരണ്യ അനൂപ്, മുഹമ്മദലി തിനൂർ, ലത്തിഫ് കടമേരി ശിവൻ ഏറാമല എന്നിവർ സംസാരിച്ചു. കെ.കെ.ശ്രീജിത് സ്വാഗതവും റാഷിദ് കുമ്മങ്കോട് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

November 2020
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30