Malayalam News

No:1 online portal that brings Breaking & Latest news headlines from Kerala

Kerala News

ദേശീയ പത്രദിനമായും ഇപ്പോൾ ദേശീയ മാധ്യമ ദിനമായും ആചരിക്കുന്ന ഈ ദിനത്തിന്റെ പിറവിയും പ്രസക്തിയും കേരളാ പത്രപ്രവർത്തക അസ്സോസിയേഷൻ കോട്ടയം ജില്ലാ ജോ.സെക്രട്ടറി അനിലൻ മുഹൂർത്തം സംസാരിക്കുന്നു...

കോഴിക്കോട് : നാദാപുരം കേരള പത്രപ്രവർത്തക അസോസിയേഷന്കീഴിൽ നാദാപുരത്ത്പ്രസ്സ് ഫോറം ഓഫീസ് തുറന്നു . ഇ കെ വിജയൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. പ്രാദേശിക പത്രപ്രവർത്തകരാണ്...

സാമ്പത്തിക പാക്കേജ് വിപണിയില്‍ പ്രതിഫലിച്ചില്ലപുതിയ ആഴ്ചയില്‍ ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം. സെന്‍സെക്‌സ് 631 പോയന്റ് നഷ്ടത്തില്‍ 30465ലും നിഫ്റ്റി 184 പോയന്റ് താഴ്ന്ന് 8951ലുമാണ് വ്യാപാരം...

ലോക്ക് ഡൗൺ മെയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ക് ഡൗൺ മാർഗ രേഖ കേന്ദ്രസർക്കാർ ഉടൻ പുറത്തുവിടും. മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍...

1 min read

മാധ്യമ പ്രവർത്തകർക്ക് മാസ്ക്, സാനിറ്റൈസർ കിറ്റ് നൽകിയ ആയുർവേദ ഹോസ്പിറ്റൽ മാനേജ് മെൻ്റന് കേരള പത്ര പ്രവർത്തക അസോസിയേഷന്റെ അഭിനന്ദനങ്ങൾ കോഴിക്കോട് : കുന്ദമംഗലം ആയുർവേദ ഹോസ്പിറ്റൽ...

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കരുതലായ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കല മണ്ഡലം പ്രസിഡന്റിനും മറ്റ് ഭാരവാഹികള്‍ക്കും കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്റെ അഭിനന്ദങ്ങള്‍ തിരുവന്ന്തപുരം വര്‍ക്കല പ്രസ്സ് ക്ലബ് അംഗങ്ങള്‍ക്കും കേരള...

എറണാകുളത്ത് ചികിത്‌സയിലിരുന്ന 69 വയസുകാരനാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. ദുബായിൽ നിന്ന് എത്തിയ അദ്ദേഹത്തെ കടുത്ത ന്യുമോണിയ ലക്ഷണങ്ങളുമായാണ് മാർച്ച് 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത...

1 min read

കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ രണ്ടു മാസത്തെ ക്ഷേമപെൻഷൻ ഈ മാസം 27 മുതൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സര്‍ക്കാര്‍ സ്വീകരിച്ചു . സാമൂഹ്യ സുരക്ഷാ പെൻഷൻ്റെ ഇനത്തിൽ...

ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 31 ആയി വിവിധ സംസ്ഥാനങ്ങളിൽ കൊറോണ വൈറസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊവിഡ് 19...

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എംഎൽടി വിദ്യാർഥിനി മരിച്ചു. വയറിളക്കവും ഛർദ്ദിയുമായാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനവൂർ മുളമൂട് മീൻനിലം തടത്തരികത്ത് വീട്ടിൽ വിജയൻ,...

December 2020
M T W T F S S
 123456
78910111213
14151617181920
21222324252627
28293031